സ്വാഗതം
[Logout]
ആകെ: 0
കേരളത്തില്‍ രണ്ടാം ഭൂപരിഷ്കരണം വേണമെന്ന വി എസിന്‍റെ നിലപാട് തള്ളിക്കളയുന്ന ഐസകിന്‍റെ വാദങ്ങളോട് യോജിക്കുന്നുണ്ടൊ?
ചര്‍ച്ചയില്‍ പങ്കെടുക്കൂ
03-07-09 (01:23 PM)
Sunil
ഐസകിനെ മന്ത്രിസഭയഇല്‍ നിന്നും മാറ്റേണ്ട സമയം അതിക്രമിചിരിക്കുന്നു. തികചും വലതുപഷകരനയ ഇദെഹം കമ്മുനിസ്റ്റ് പര്‍റ്റിയെ ഇല്ലയ്മചെയ്യന്‍ ആരൊ നിയൊഗിച വ്യക്തിയ0നു. അഴുമതികരും സംസ്കരസുന്യന്‍ മയ ജയരജന്‍-ഐസക്-പി.സസി കൂറ്റുകെട്ടിനെ പര്‍റ്റിയില്‍ നിന്നും അദിയന്തിരമായി ദിസ്മിസ്സ് ചെയ്യെന്ദതു കലഘട്ടറ്റിന്ദെ ആവഷ്യം ആയി മരിയിരിക്കുന്നു.
Reply
Report Abuse
08-01-09 (12:22 PM)
am john
പല്ലും നഖവും ഇല്ലാതായ സിംഹതതിന്നു എന്തു നിലപാടു!!!!!!!!!!!!!!!!!!!
Reply
Report Abuse
24-09-08 (06:05 PM)
pk kutty
സി പി എമ്മിനുള്ളില്‍ തന്നെ നിലനില#്‌ക്കുന്ന പ്ര്‌സ്‌നമാണിത്. വി എസിനെ എതു വഴിയിലൂടെയും എതിര്‍ക്കുന്നവരെലമലാം പാര്‍ട്ടിയില്‍ പ്രമോട്ട് ചെയ്യപ്പെടുന്നു.
Reply
Report Abuse
കാണിക്കുന്നത്
1-3
ആകെ
3
സന്ദേശങ്ങള്‍
താള്‍
«
1
»
Post view as:
Guest
My own Login
ലോഗിന്‍
രഹസ്യവാക്ക് സഹായം
|
അംഗമാകൂ
പേര്
ഇ മെയില്‍
Type in English