ലാലിന് വീണ്ടുമൊരു ദേശീയ അവാര്‍ഡ് നേടിക്കൊടുക്കുമോ ഈ സിനിമ?
20-10-09 (05:45 PM)
nisha
പ്രിത്വിരാജ് ഫാന്‍സിനോട് ഒരു വാക്ക്-- പ്രിത്വിരാജ് നല്ല നടന്‍ തന്നെ..പക്ഷെ മോഹന്‍ ലാലും മമ്മൂട്ടിയും ഒക്കെ ആയിട്ടു താരതമ്യം ചെയ്യാനുള്ള സമയം ആയോ എന്നതാണു ചോദ്യം...അവരൊക്കെ മികച്ച സംവിധായകരുടെ നല്ല ചിത്രങ്ങളിലൂടെ വര്‍ഷങ്ങളായി നേടിയെടുത്തതാണു സൂപ്പര്‍ സ്റ്റാര്‍ പദവി...ഇത്ര തുടക്കത്തിലേ തന്നെ അങ്ങനെയൊരു ഉയരത്തിലേക്കു ഈ പയ്യനെ എടുത്തു വെക്കുന്നതു ശരിയാണൊ എന്നു നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ....!!!
Reply Report Abuse  
19-10-09 (04:49 PM)
nisha
മോഹന്‍ ലാല്‍ എന്തു കൊണ്ടാണു മലയാളത്തിന്‍റെ മഹാനടനായതെന്നു തെളിയിക്കുന്ന ചിത്രം....വികാരഭരിതമായ ഇതിന്‍റെ ക്ലൈമാക്സ് കണ്ടു കണ്ണു നിറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല എന്നു ഉറപ്പ്....(സുബ്രമണ്യപുരം സിനിമയുടെ സംവിധായകന്‍ ശശികുമാറിന്‍റെ വാക്കുകള്‍) ശരിയാണ്..ഇതു പോലൊരു രംഗം ഇത്ര മനോഹരമാക്കാന്‍ ലാലിനല്ലാതെ മറ്റാര്‍ക്കും ഇന്നു മലയാളത്തില്‍ പറ്റില്ല...ആരൊക്കെ എന്തൊക്കെ ന്യായവാദം പറഞ്ഞാലും ഇതൊരു സത്യം തന്നെയാണ്... 2007ലെ അണ്ണന്‍ തമ്പി എന്നൊരു പടത്തിനു ശേഷം 30 ദിവസം പോലും ഓടാത്ത പടങ്ങളുടെ ഒരു നീണ്ട നിര തന്നെ സമ്മാനിച്ച മമ്മൂട്ടി എന്ന നടനോട് ഒരു അപേക്ഷ..താങ്കള്‍ നല്ല നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല..എന്നാല്‍ അവനവന്‍റെ കഴിവിനൊത്തു ചെയ്യാവുന്ന വേഷങ്ങളെ ചെയ്യാവൂ....ഡാന്‍സും കോമഡിയും താങ്കള്‍ക്കു വഴങ്ങില്ലെന്നു എല്ലാ മലയാളികള്‍ക്കും അറിയാവുന്ന കാര്യം ആയതിനാല്‍ വീണ്ടും സാഹസങ്ങള്‍ക്കു മുതിരാതെ നല്ല വേഷങ്ങള്‍ ചെയ്യൂ...മലയാളികള്‍ താങ്കളെ വീണ്ടും സ്വീകരിക്കും... പ്രിത്വിരാജ് ഫാന്‍സിനോട് ഒരു വാക്ക്-- പ്രിത്വിരാജ് നല്ല നടന്‍ തന്നെ..പക്ഷെ മോഹന്‍ ലാലും മമ്മൂട്ടിയും ഒക്കെ ആയിട്
Reply Report Abuse  
18-09-09 (01:34 PM)
dinesh pallippuram
അയ്യോ പോയേ......... ഉന്നൈപ്പോല്‍ ഒരുവന്‍. കമലഹാസന്‍ മോഹന്‍ ലാലിനെ പറ്റിച്ചേ.........
Reply Report Abuse  
26-08-09 (03:03 PM)
dinesh pallippuram
ഭ്രമരത്തിന് റെക്കാര്‍ഡ്.......... ആളില്ലാതെ 80 ദിവസം തിരുവനന്തപുരം ശ്രീകുമാറില്‍ ഓടി. കഷ്ടം.
Reply Report Abuse  
16-08-09 (07:54 AM)
leo kunjachan
yes.one more national award to Mohanlal.
Reply Report Abuse  
കാണിക്കുന്നത് 1-5 ആകെ 75 സന്ദേശങ്ങള്‍
താള്‍ «12345»